കരുനാഗപ്പള്ളി: കോഴിക്കോട് അനീഷ് ഭവനത്തിൽ റിട്ട. ഐ.ആർ.ഇ ഉദ്യോഗസ്ഥൻ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ ഭാര്യ പി. വസന്ത (63) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: അനീഷ്, അനിത, ആശ. മരുമക്കൾ: ആശ അനീഷ്, സുബാഷ്, ബിജു.