
കൊല്ലം: തേവള്ളി ദ്വാദരി നഗർ - 20 ചിത്തിരയിൽ കോയിവിള ജയവിഹാറിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സി. രാധമ്മ (94) നിര്യാതയായി. മക്കൾ: ജയകുമാരി, അയ്യപ്പൻപിള്ള, വസന്തകുമാരി, ഇന്ദുകുമാരി, സുരേഷ് കുമാർ, ബാലഗോപാൽ. മരുമക്കൾ: ശ്യാമളദേവി, പ്രഭാകരൻപിള്ള, വിജയകുമാരി, മല്ലികാദേവി, പരേതരായ കെ.എം. പിള്ള, ശശി. സഞ്ചയനം 17ന് രാവിലെ 8.30ന്.