sudharshanan-64

പേഴുംമൂട്: അക്ഷയയിൽ സുദർശനൻ (64) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിഷ്ണു, ശ്രീഹരി. മരുമകൾ: മായ പ്രകാശ്. സഞ്ചയനം 14ന് രാവിലെ 9ന്.