തേവലക്കര: അരിനല്ലൂർ വടക്കേ കിഴക്കതിൽ പരേതനായ മാധവൻ നായരുടെ ഭാര്യ സരസമ്മഅമ്മ (81) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഗീതാകുമാരി, വേണുഗോപാൽ, പരേതനായ ഗോപകുമാർ. മരുമക്കൾ: സുജാത, ചന്ദ്രബാബു. സഞ്ചയനം 16ന് രാവിലെ 7ന്.