navas
റെയിൽവേ ഗേറ്റുകളിൽ കരാറടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കുന്നതിനെതിരെ എസ്.ആർ.എം.യു മാവേലിക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ

ശാസ്താംകോട്ട: റെയിൽവേ ഗേറ്റുകളിൽ കരാറടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കുന്നതിനെതിരെ എസ്.ആർ.എം.യു മാവേലിക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും ഉപവാസ സമരവും നടത്തി. കെ.എസ്. ബിനോദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വിനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത്, ബ്രാഞ്ച് വൈസ് പ്രസിഡന്റ് സുനിൽ കുമാർ, ട്രഷറർ സൈമൺ, നിസാർ, സഞ്ചയൻ തുടങ്ങിയവർ സംസാരിച്ചു.