
കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ - 128 കെട്ടിടത്തിൽ വീട്ടിൽ പരേതനായ കെ. പ്രഭാകരന്റെ ഭാര്യ എസ്. വിജയലക്ഷ്മി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മനോജ് കുമാർ, വിനോജ് കുമാർ, ധനു. മരുമക്കൾ: സിനി, മായ, വിനോദ് വിജയൻ. സഞ്ചയനം 15ന് രാവിലെ 7ന്.