thankamma-90

പരവൂർ: കുറുമണ്ടൽ കിഴക്കേഭാഗം വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ശശി, പരേതനായ സോമൻ, ബേബിസുധ, ശോഭന, ചിത്ര, രാഗിണി, കുമാരി. മരുമക്കൾ: സുപ്രഭ, ഗീത, രാജപ്പൻ, വിജയൻ, രാമഭദ്രൻ , സുരേഷ് കുമാർ, പരേതനായ ഷാജി. സഞ്ചയനം 15ന് രാവിലെ 8ന്.