കുന്നത്തൂർ: തോട്ടത്തുംമുറി വൃന്ദാവനത്തിൽ ഗോപിനാഥൻപിള്ളയുടെയും (റിട്ട. പ്രഥമാദ്ധ്യാപകൻ) വിജയകുമാരിയുടെയും മകൻ ജി. ഗോപകുമാർ (42, ഹോട്ടൽ ഊട്ടുപുര, നെടിയവിള) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ദീപ. മകൻ: ആര്യൻ.