
കൊട്ടിയം: കണ്ണനല്ലൂർ ചേരീക്കോണം സുരേഷ് മന്ദിരത്തിൽ വി.ശിവശങ്കരൻ (83, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ആയൂർവേദ ആശുപത്രി, നെടുമ്പന) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: എസ്. സുരേഷ്കുമാർ (എസ്.എൻ.ഡി.പിയോഗം ചേരീക്കോണം ശാഖാ മുൻ സെക്രട്ടറി), എ. അമൃതവല്ലി (അങ്കണവാടി ടീച്ചർ,പെരുമ്പുഴ), എ. സുനിത (എ.ഇ, കെ.എസ്.ടി.ഡി.പി, കൊട്ടാരക്കര). മരുമക്കൾ: എസ്. രാജേശ്വരി, പി. സുബ്രഹ്മണ്യൻ (പി.ആർ ഇലക്ട്രിക്കൽസ്, പെരുമ്പുഴ), എസ്. ശിവപ്രസാദ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കടമ്പനാട്). മരണാനന്തര കർമ്മങ്ങൾ തിങ്കളാഴ്ച രാവിലെ 7ന്.