narendranath-82

കരിക്കോട്: പേരൂർ ഗുരു പ്രഭയിൽ (കല്ലു വിള) പി.കെ. നരേന്ദ്രനാഥ് (82, റിട്ട. ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർ) നിര്യാതനായി. ഭാര്യ: കെ.എം. സുപ്രഭ. മക്കൾ: എൻ.എസ്. സീമ, എൻ.എസ്. സ്മിത. മരുമക്കൾ: ഡോ. സന്തോഷ് (ഗവ. ഹോസ്പിറ്റൽ, കൊട്ടാരക്കര), അഡ്വ. എസ്. സുധീഷ്‌കർ (ഹൈക്കോടതി,എറണാകുളം). മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 6ന്.