ചവറ: പുതുക്കാട് ഭാസ്ക്കര ഭവനത്തിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ സാവിത്രിഅമ്മ (78) നിര്യാതയായി. മക്കൾ: ശശി ദേവി, മുരളീധരൻ, സുരേഷ്. മരുമക്കൾ: രാജു, ബേബി, സജിത. സഞ്ചയനം 13ന് രാവിലെ 8ന്.