
കൊല്ലം: അഷ്ടമുടി ഹൈസ്കൂൾ മത്തിശ്ശേരി പടിഞ്ഞാറ്റതിൽ പരേതനായ നാരായണന്റെ ഭാര്യ കെ. ലക്ഷ്‌മി (90) നിര്യാതയായി. മക്കൾ: ശാന്തമ്മ, സരസമ്മ, പങ്കജാക്ഷി, സരസ്വതി, സരോജിനി, രാധാകൃഷ്ണൻ, ശിവദാസൻ, പരേതയായ അംബുജാക്ഷി. മരുമക്കൾ: മാധവൻ, രാജു, ബാബു, മുരളി, രേണുക, സ്മിത, പരേതനായ അയ്യപ്പൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.