വെണ്ടാർ: ബിനുഭവനിൽ ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സന്ധ്യ എസ്. നായർ, രാജി. സഞ്ചയനം 17ന് രാവിലെ 8ന്.