wilson-79

ചവറ: കുളങ്ങര ഭാഗം വിൽസൺ കോട്ടേജിൽ വിൽസൺ ഫെരിയ (79, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചവറ കുളങ്ങര വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനോയി ഫെറിയ, ബിജോയി ഫെറിയ. മരുമക്കൾ: ഷൈല ഫെറിയ, ഡെറീന ഫെറിയ.