savithriyamma-80

പ​ര​വൂർ: കോ​ട്ടുവൻ​കോ​ണം സ്​മൃ​തി ഭ​വനിൽ പ​രേ​തനാ​യ സു​ബേദാർ മേ​ജർ അ​യ്യ​പ്പ​ൻ നാ​യ​രു​ടെ ഭാര്യ സാവി​ത്രി​അ​മ്മ (80) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി.