കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ തുടങ്ങിയവ വാങ്ങുന്ന ഗുണഭോക്താക്കൾ പുനർ വിവാഹിതയല്ല, വിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണം. 21ന് മുൻപായി പഞ്ചായത്ത് ഓഫീസിലാണ് സാക്ഷ്യപത്രം എത്തിക്കേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.