praveen-

കരുനാഗപ്പളി: അഴീക്കൽ സുകുമാരഭവനിൽ രവീന്ദ്രൻ ആചാരി - ശകുന്തള ദമ്പതികളുടെ മകൻ പ്രവീണിനെ (35 ) ഓച്ചിറക്ക് സമീപം ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഭാര്യ: ചിന്നു. മക്കൾ: മാധവൻ, അവന്തിക.