
കരുനാഗപ്പള്ളി: പുതുശ്ശേരിൽ റിട്ട. അദ്ധ്യാപകൻ കെ. യേശുദാസൻ (96) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കല്ലേലിഭാഗം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബേബി ബെറ്റിൽഡ. മക്കൾ: കോശി യേശുദാസൻ (മുണ്ടകപ്പാടം ലോഡ്ജ്), അലക്സാണ്ടർ യേശുദാസൻ (റിട്ട. ഹെഡ്മാസ്റ്റർ, എസ്.എം.എച്ച്.എസ്.എസ്, പതാരം), സാറാമ്മ (യു.എസ്.എ), റെയിച്ചൽ, റവ. തോമസ് യേശുദാസൻ (വികാരി, തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച്). മരുമക്കൾ: ആനി (ആഷാ ക്ലിനിക്കൽ ലബോറട്ടറി), സൂസൺ, സി.കെ. ഫിലിപ്പ്കുട്ടി (യു.എസ്.എ), സോമൻ വർഗീസ് (റിട്ട. സെൻട്രൽ ബാങ്ക് മാനേജർ), ബേബി ജോർജ്ജ് (അസി. ഡയറക്ടർ സോയിൽ സർവ്വേ).