പന്മന: കളരി രാജേഷ് ഭവനത്തിൽ ധർമ്മരാജൻ (77) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അജിത, ഗീത, ജയശ്രീ, രാജേഷ്, രതീഷ്. മരുമക്കൾ: മുരളീധരൻ, ഉത്തമൻ, വിനോദ്, അപർണ്ണ, അഞ്ജു. സഞ്ചയനം 15ന് രാവിലെ 8ന് ചിറ്റൂരിലുള്ള മരുമകൻ മുരളീധരന്റെ വസതിയിൽ.