devaki-

പുന്തലത്താഴം: ചിറയിൽ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അശോക് കുമാർ (കേരളകൗമുദി വടക്കേവിള വെസ്റ്റ് ഏജന്റ്), ബീന, ചന്ദ്രബാബു (കേരളകൗമുദി ഇരവിപുരം ഏജന്റ്). മരുമക്കൾ: ലത, ശശിധരൻ (അരുൺ ഫ്ളവർ മിൽ), ബിന്ദു (ഗവ. യു.പി.എസ്, വേളമാന്നൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.