കരുനാഗപ്പള്ളി: പുന്നക്കുളം വരോളിൽ പരേതരായ യൂനുസ് കുഞ്ഞ് മുസ്ലിയാരുടെയും സൗദാബീവിയുടെയും മകൻ അബ്ദുൽ റസാഖ് (65) നിര്യാതനായി. കബറടക്കം നടത്തി. സഹോദരങ്ങൾ: അബ്ദുൽ വാഹിദ്, സബീദ, സാജിത.