chinnamma

പുനലൂർ: ഇടമൺ തോണിച്ചാൽ നിരപ്പിൽ ജയ് ഭവനിൽ പരേതനായ സി.കെ.ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് ന്യൂയോർക്ക് സഫാൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു ഏബ്രഹാം, സൂസമ്മ, ജോസ് ഏബ്രഹാം, ജോളി, ബാബു ഏബ്രഹാം, ജയ് ഏബ്രഹാം (എല്ലാവരും യു.എസ്.എ). മരുമക്കൾ: ചിന്നമ്മ, ശോശാമ്മ, വി.കെ. ജോൺ, റെയ്ച്ചൽ, ലാലി, പരേതനായ ടി.ജെ. ചാക്കോ.