edwin

ആദിച്ചനല്ലൂർ: മരിയ സദനത്തിൽ എഡ്‌വിൻ (ജോയി-60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സജി, ഷീബ. മരുമക്കൾ: റിജു, നീതു.