കൊട്ടാരക്കര: താമരക്കുടി പടിഞ്ഞാറ് ശിവാനന്ദ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി സി. അനിൽകുമാ‌ർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കലയപുരം സന്തോഷ് (പ്രസി.), മാധവൻ പിള്ള (വൈ. പ്രസി.), കെ. മുരളീധരൻ പിള്ള (സെക്ര.), വി. വിഷ്ണു (ജോ.സെക്ര.), രവീന്ദ്രൻ പിള്ള (ട്രഷറർ).