തൊടിയൂർ: കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ തായമ്പക പഠനക്ലാസ് നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446524633, 9496314880, 9447306737 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.