കൊട്ടാരക്കര: ബി.ജെ.പി കുളക്കട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്തിനും മറ്റ് വീര സൈനികർക്കും അദരാഞ്ജലികൾ അർപ്പിച്ച് യോഗം ചേർന്നു. പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോദ് പനയമ്പള്ളി ഉദ്ഘാടനം ചെയ്തു. പുത്തൂർ രാജേഷ് ഉദയശങ്കർ, രഘു പൊങ്ങൻപാറ, റെജികുമാർ, രാഹുൽ ആറ്റുവാശേരി, ജയൻപിള്ള, ദിലീപ്, മുരളീധരൻ പിള്ള, പൂവറ്റൂർ അരവിന്ദാക്ഷൻ നായർ, രാധാകൃഷ്ണ പിള്ള എന്നിവർ പങ്കെടുത്തു.