podiyan-

തഴവ: കുലശേഖരപുരം നീലികുളം കോട്ടേടിത്തറയിൽ പൊടിയൻ (62, അശ്വതി നക്ഷത്ര ഹോട്ടൽ, വവ്വക്കാവ്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: ശ്രുതി, ഷാജി.