reghu

പുനലൂർ: ചെമ്മന്തൂർ പത്തേക്കർ വാർഡിൽ പാലവിള വീട്ടിൽ ജി. രഘു (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: രജിത, അഞ്ജിത. മരുമക്കൾ: സുരേഷ്, വാസുക്കുട്ടൻ.