reghu-

ചവറ സൗത്ത്: നടുവത്തുചേരി തൊടിയിൽ ജെ. രഘു (70) നിര്യാതനായി. സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗം, മുൻ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കയർ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം, നടുവത്തുചേരി കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കെ. രേവമ്മ. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: ഷൈനി, ഹരിലാൽ. സഞ്ചയനം 15 ന് രാവിലെ 7 ന്.