കുളക്കട: താഴത്തുകുളക്കട കൃഷ്ണവിലാസത്തിൽ രാഘവൻനായരുടെ ഭാര്യ വിജയമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയശ്രീ, അനിൽകുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ നായർ, നന്ദാഗിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.