ഏരൂർ: കരിമ്പിൻകോണം വടക്കേ പുത്തൻവീട്ടിൽ പി. രാജേന്ദ്രൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ. മകൾ: സ്മിത. മരുമകൻ: പരേതനായ അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.