natarajan-

പവിത്രേശ്വരം: ചരുവിളവീട്ടിൽ നടരാജൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ആർ. ജലജ കുമാരി, എൻ. ജയപ്രകാശ്. മരുമക്കൾ: സജീവ്, സിമി ജയപ്രകാശ്. സഞ്ചയനം: 18ന് രാവിലെ 7ന്.