ഓച്ചിറ: ചങ്ങൻകുളങ്ങര ചൂളൂർ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രുദ്രാണി (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, പരേതനായ പ്രസന്നൻ, വസന്തൻ, പ്രസന്ന, ഉണ്ണികൃഷ്ണൻ (ചൂളൂർ ഉണ്ണി). മരുമക്കൾ: രാധമ്മ, ബിന്ദു, പ്രവദ, സുധാകരൻ, ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.