mariyamma-mathai-86

മൈലം: വിളയിൽ പടിഞ്ഞാറ്റേതിൽ പരേതനായ സി. മത്തായിയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: ജോളി, സൂസമ്മ, ലീലാമ്മ, മണി, ലില്ലിക്കുട്ടി, ജോസ് മോൻ, റെജിമോൻ (യു.കെ). മരുമക്കൾ: പാപ്പച്ചൻ, കോശി, എസ്. ബാബു, അലക്സാണ്ടർ, റെജിമോൻ (ഖത്തർ), സാലമ്മ, ആശ (യു.കെ).