
കരുനാഗപ്പള്ളി: കോഴിക്കോട് പാണ്ടേത്ത് കൊടുവറ്റം പള്ളിയിൽ റിട്ട. ഹെഡ് മാസ്റ്റർ എം. വർഗ്ഗീസ് (82) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: മറിയാമ്മ (ലീന), മാത്യൂസ് (ലൂയി, യു.എസ്.എ). മരുമക്കൾ: വി.എൽ. കുര്യൻ (ഷാജി), ലത മാത്യൂസ് (യു.എസ്.എ).