sumathiyamma-70

കൊല്ലം: കണ്ടച്ചിറ കൊയ്പണിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെയും മീനാക്ഷിഅമ്മയുടെയും മകളും എൽ.ഐ.സി ഏജന്റ് കണ്ടച്ചിറ മോഹനന്റെ സഹോദരിയും പരേതനായ സുകുമാരപിള്ളയുടെ ഭാര്യയുമായ സുമതിഅമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്ത്, സുഭാഷ്. സഞ്ചയനം 19ന് രാവിലെ 7.30ന്.