sreedevi-andarjanam-77

അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളിമുക്ക് മരുതമംഗലത്ത് മഠത്തിൽ പരേതനായ മാധവൻ പോറ്റിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: മഹാബലശർമ്മ, കൃഷ്ണശർമ്മ, ആശാദേവി. മരുമക്കൾ: ഷൈലജാദേവി, ബിന്ദുശർമ്മ, അജിത് ശർമ്മ.