
വാളത്തുംഗൽ: സരയു നഗർ- 201 കക്കാട്ടുവീട്ടിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബേബി, ഗോപാലകൃഷ്ണപിള്ള, ജനാർദ്ദനൻപിള്ള, സരസ്വതി, അനിൽ കുമാർ, മിനി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, കൃഷ്ണമ്മ, അമ്പിളി, ഹരിലാൽ, ദിവ്യ, ജയകുമാർ. സഞ്ചയനം 16ന് രാവിലെ 7.30ന്.