ഇഞ്ചക്കാട്: പാറവിള വീട്ടിൽ ജി. രാധാകൃഷ്ണൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുശീല. മക്കൾ: രാജി കൃഷ്ണൻ, രേഖ കൃഷ്ണൻ, രശ്മി കൃഷ്ണൻ. മരുമക്കൾ: മനോജ്, ശ്രീകുമാർ, ശിവകുമാർ.