കൊല്ലം മയ്യനാട് ശ്രീവിഹാറിൽ ജെ. മണിലാലിന്റെയും പരേതയായ ഷീലാകുമാരിയുടെയും മകൾ നന്ദിത മണിലാലും പാലത്തറ മൂത്തപുരയ്ക്കൽ സദാശിവത്തിൽ എസ്. സുധീറിന്റെയും ഗംഗയുടെയും മകൻ അരുൺ സുധീരും കൂട്ടിക്കട ഭാമ ആഡിറ്റോറിയത്തിൽ വിവാഹിതരായി.