ആയൂർ: ചടയമംഗലം പൂങ്കോട് പുത്തൻവിളവീട്ടിൽ പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ വസുമതിഅമ്മ (82) നിര്യാതയായി. മകൾ: ശ്രീദേവിഅമ്മ. മരുമകൻ: രവീന്ദ്രൻപിള്ള.