കടയ്ക്കൽ: പന്തളം മുക്ക് പുന്നശ്ശേരി പുത്തൻവീട്ടിൽ ആർ. നാരായണപിള്ള (92) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: പ്രസന്നകുമാരി, വത്സലകുമാരി, മോഹനൻപിള്ള, വേണുഗോപാൽ, അജിത് കുമാർ. മരുമക്കൾ: മോഹനൻപിള്ള, സുകുമാരപിള്ള, എസ്. സിന്ധു, സ്മിത, ശ്രീജ.