ഇരവിപുരം: കന്നിമ്മേൽ നഗർ എലിയാസ് വില്ലയിൽ നെൽസൺ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലൻ. മക്കൾ: അവ്രിൽ, റീഗൾ.