കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിൽ ബി ടെക് ലാറ്ററൽ എൻട്രി കോഴ്സിലെ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ കോളേജിൽ നടക്കും. ഫോൺ: 9447013719, 9495805914, 8547106441, 9447150400.