
കിഴക്കേകല്ലട: കൊടുവിള ശിങ്കാരപ്പള്ളി മോളി വിലാസത്തിൽ ആൽഫ്രഡ് (88) നിര്യാതനായി. സംസ്കാരം 16ന് രാവിലെ 11ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റജീന. മക്കൾ: മോളി ജോയി, മേരി വില്യം, ക്ലീറ്റസ് ആൽഫ്രഡ്, ഷാജി ആൽഫ്രഡ്, സുരേഷ് ആൽഫ്രഡ് (ആരോഗ്യ വകുപ്പ്), സുശീല ജോയി, ലതിക രാജു (സൗദി), തോമസ് ആൽഫ്രഡ് (ഒമാൻ). മരുമക്കൾ: ജോയി മാർട്ടിൻ, വില്യം ആന്റണി (സൗദി), ഉഷ ക്ലീറ്റസ്, ബിന്ദി ഷാജി (ആരോഗ്യ വകുപ്പ്), സുജ സുരേഷ്, ഫ്രാങ്ക്ളിൻ വാവാച്ചൻ (സൗദി), രാജു സെബാസ്റ്റ്യൻ (സൗദി).