തൃക്കടവൂർ: കുരീപ്പുഴ ഹെൽത്ത് സെന്റർ നഗർ - 89 പാലവിള വടക്കതിൽ ഗോപാലകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: അശ്വതി, ആരതി. മരുമക്കൾ: സുധീഷ്, സജീവ്.