പരവൂർ: കോട്ടപ്പുറം ഈച്ചരവിള വീട്ടിൽ ശ്രീധരൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: മിനി, മനു. മരുമക്കൾ: ബീനു, നീതു. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 8ന്.