raveendran-82

ഇരവിപുരം: ഇരവിപുരം നഗർ- 123 തോട്ടുകര വീട്ടിൽ രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ശോഭന, ബീന, അനിൽകുമാർ, ലത, ഇന്ദിര, ബിന്ദു. മരുമക്കൾ: മോഹനൻ, സുശീലൻ, ദീപ, സിദ്ധാർത്ഥൻ, ജയൻ, സുരേഷ് കുമാർ.