chellammayamma-k-92

ചാത്തന്നൂർ: മീനാട് മൂലയിൽ കുന്നത്ത് വീട്ടിൽ പരേതനായ എൻ. ഗോപാലപിള്ളയുടെ ഭാര്യ കെ.ചെല്ലമ്മഅമ്മ (92) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, ശാന്തകുമാരിഅമ്മ,വിജയമ്മഅമ്മ, തങ്കമണിയമ്മ, രാധാമണിഅമ്മ, ശശാങ്കൻ നായർ, സനാതനൻ നായർ. മരുമക്കൾ: ജനാർദ്ദനൻപിള്ള, പരേതനായ തുളസീധരൻ ഉണ്ണിത്താൻ, മധുസൂദനക്കുറുപ്പ്, രാജേന്ദ്രബാബു, ഇന്ദിരാഭായി, സനൂജ, ശ്രീദേവി.