
വെളിയം: കായില കോയിപ്പറമ്പ് നസീബ് മന്ദിരത്തിൽ എസ്. ശ്രീനിവാസൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽ. വസന്ത. മക്കൾ: എസ്. ശ്രീജിത് (ഹൗസ് സർജൻ മെഡിക്കൽ കോളേജ് തിരുവനന്തപുരം), എസ്. ശ്രീരാഗ് (വിദ്യാർത്ഥി എൻ.ഐ.ടി കോഴിക്കോട്). സഞ്ചയനം നാളെ രാവിലെ.